
തിരുവമ്പാടി: തുഷാരഗിരി – റെയിൽവേ സ്റ്റേഷൻ പ്രിയദർശിനി ബസ് സർവീസ് നാളെ
(2026 ഓഗസ്റ്റ് 3 ) മുതൽ ആരംഭിക്കുന്നു.
റൂട്ടും സമയക്രമവും ഇങ്ങനെ
1. തുഷാരഗിരിയിൽ നിന്ന് കോഴിക്കോടേക്ക്
– തിരുവമ്പാടി – 12.20 PM
– തുഷാരഗിരി – 1.20 PM
– തിരുവമ്പാടി – 2.40 PM
– ഓമശ്ശേരി – 3.00 PM
– അമ്പലക്കണ്ടി – 3.10 PM
– മലയമ്മ – 3.20 PM
– കോഴിക്കോട് – 4.20 PM
2. കോഴിക്കോട് നിന്ന് തുഷാരഗിരിക്ക് – വൈകുന്നേരം
– കോഴിക്കോട് – 4.40 PM
– മലയമ്മ – 5.50 PM
– ആലിൻതറ – 5.55 PM
– അമ്പലക്കണ്ടി – 6.00 PM
– തുഷാരഗിരി – 7.10 PM
*3. പുലർച്ചെ സർവീസ് – തുഷാരഗിരി to കോഴിക്കോട്*
– തുഷാരഗിരി – 3.50 AM
– തിരുവമ്പാടി – 4.50 AM
– ഓമശ്ശേരി – 5.10 AM
– അമ്പലക്കണ്ടി – 5.20 AM
– വെണ്ണക്കോട് – 5.25 AM
– കോഴിക്കോട് റെയിൽവേ സ്റ്റേഷൻ – 6.00 AM
4. കോഴിക്കോട് നിന്ന് തുഷാരഗിരിക്ക് – രാവിലെ
– കോഴിക്കോട് – 06:40 AM
– മലയമ്മ – 07:50 AM
– അമ്പലക്കണ്ടി – 08:00 AM
– തിരുവമ്പാടി – 08:20 AM



