KOODARANCHILOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

കൂടരഞ്ഞി : കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത് ചാത്തുകുട്ടിയുടെ മകൻ ആകാശ് (43) നിര്യാതനായി. (കൂടരഞ്ഞി സി.ഐ.ടി.യു. ട്രാക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു).അമ്മ : ലില്ലി.മകൻ : ആൻസൺ.സഹോദരങ്ങൾ : പ്രകാശൻ (കെ.എസ്.ആർ.ടി.സി.), ബബിത (കൂടരഞ്ഞി).സംസ്കാരം നാളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 4) ഉച്ചയ്ക്ക് 2.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com