
1. 2022 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2022) അവസാനിക്കുന്നതാണ്.
2. 2022 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം നാളെ (01.09.2022 – വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിഹിതം ചുവടെ…




