
തോട്ടുമുക്കം : മാടപ്പാട്ട് പരേതനായ ആഗസ്തിയുടെ മകൻ ബേബി എം എ (64)നിര്യാതനായി. തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ റിട്ടേയേഡ് ക്ലാർക്ക് ആയിരുന്നു. ഭാര്യ: സിനി കട്ടപ്പന കുടുവനപ്പാട്ട് കുടുംബം. മക്കൾ: ബോണി (കുവൈറ്റ് ), ബ്രൂഫി (അബുദാബി )മരുമക്കൾ : ബിൻസി, ഡോണ. കൊച്ചുമക്കൾ: ഇയാൻ ടോം ബോണി, അന്ന റാഫെൽ ബ്രൂഫി സഹോദരങ്ങൾ : പരേതനായ തോമസ്(ജോയി), ജോസ്, തങ്കച്ചൻ, പരേതനായ സണ്ണി, സജിസംസ്കാരം പിന്നീട്



