
തിരുവമ്പാടി (കോഴിക്കോട്): പുല്ലുരാംപാറ പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (75) നിര്യാതയായി.പുല്ലുരാംപാറ തറപ്പേൽ കുടുംബാംഗമാണ്.മക്കൾ:സ്റ്റെല്ല തോമസ് (വയനാട്),സ്റ്റാൻലി (യു.കെ),ബെല്ല (യു.കെ),ടൈറ്റസ് (യു.കെ),ലെറ്റീഷ് (ഓസ്ട്രേലിയ).മരുമക്കൾ:പരേതനായ തോമസ് (വയനാട്),ഷിജി (യു.കെ),മാത്യു (യു.കെ),ഡയാന (യു.കെ), ബിനില (ഓസ്ട്രേലിയ).സഹോദരങ്ങൾ:മേരി ചാക്കോ കോങ്ങാട്ടിൽ (ബംഗളൂരു),ഫിലോമിന രാജൻ കല്ലറക്കൽ (ചെറുപുഴ),അച്ചാമ്മ ജോസ് മുണ്ടാട്ടിൽ (കുളിരാമുട്ടി),ആനി ജോർജ് പൊന്നമ്പേൽ (കൂടരഞ്ഞി),സിസ്റ്റർ സെലിൻ എം എസ് എം ഐ (അടിവാരം),പരേതനായ ബെന്നി തറപ്പേൽ (പൊന്നാങ്കയം),ശോഭന രാജു നെല്ലിത്താനം (ഓസ്ട്രേലിയ),റോയിച്ചൻ തറപ്പേൽ (യു.കെ).സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്



