KOODARANCHILOCAL NEWSNews

ഓണം വിപണി തുറന്നു

കൂടരഞ്ഞി;സംസ്ഥാന സർക്കാരും കൺസ്യൂമർ ഫെഡറേഷനും ചേർന്നു നടത്തുന്ന ഓണം വിപണി കൂടരഞ്ഞി ടാക്സി സ്റ്റാൻഡിനു സമീപം ആരംഭിച്ചു.കൂടരഞ്ഞി അഗ്രി.സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഓണചന്ത തുറന്നത്.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് തോമസ് മാവറ,റോസിലി ടീച്ചർ,വി.എസ്.രവീന്ദ്രൻ,വാർഡ് മെമ്പർ ജെറീന റോയി ,ജിജി കട്ടക്കയം ,ജലീൽ ഇ.ജെ.സംസാരിച്ചു. ശ്യാമള പീതാംബരൻ അധ്യക്ഷയായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com