
തിരുവമ്പാടി:തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറും ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനുമായ ആമക്കാട്ട് ജോയി (72) നിര്യാതനായി.
ഭാര്യ: അച്ചാമ്മ പാട്ടുപാറ കുടുംബാംഗം.
മക്കൾ:
സന്ധ്യ ജോഷ്,
സിജോ ജോയ്.
മരുമക്കൾ:
ജോഷ് ജോർജ് കണ്ണാട്ടു താഴെ,
ഡാനി സിജോ വെട്ടിക്കുളങ്ങര.
സംസ്കാരം: നാളെ (21-08-2026-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് താഴെ തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



