KARASSERYNews

മുക്കം തേക്കുംകുറ്റി വല്ലേപറമ്പിൽ ദേവസി നിര്യാതനായി

മുക്കം : തേക്കുംകുറ്റി വല്ലേപറമ്പിൽ ദേവസി (72) നിര്യാതനായി.

ഭാര്യ: ത്രേസ്യാമ്മ.മക്കൾ: ലൂസി, ലിസി, പീറ്റർ.മരുമക്കൾ: ജോഷി (കൂമ്പാറ), തങ്കച്ചൻ (കോടഞ്ചേരി), അമ്പിളി.

സംസ്കാരം ഇന്ന് (01-09-2022-വ്യാഴം) രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com