
പുഷ്പഗിരി(കൂടരഞ്ഞി):കുഴുമ്യാലിൽ പരേതരായ ജോസഫ്-മറിയം മകൾ മേരി ജോസഫ് (69) നിര്യാതയായി.
സഹോദരങ്ങൾ :- ജോസ്, ത്രേസ്യാമ്മ, തങ്കച്ചൻ, പരേതരായ ചിന്നമ്മ, ലീലാമ്മ, മോളി.
സംസ്‍കാരം നാളെ 23/08/2026 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കുഴുമ്യാലിൽ ജോസ്-ന്റെ വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.



