
തിരുവമ്പാടി :പുല്ലൂരാംപാറ വെണ്ണായിപ്പള്ളി മജീദ് (76) നിര്യാതനായി.ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയും, പഴയകാല ഐ എൻ എൽ പ്രവർത്തകനുമായിരുന്നു. ഭാര്യ – കദീജ. മക്കൾ : മുഹാജിർ , മുബീന. മരുമക്കൾ :റസീന കൂടരഞ്ഞി അബ്ദുറഹ്മാൻ മഞ്ചേരി. ഇന്ന് രാത്രി 10 മണിക്ക് മയ്യിത്ത് പുല്ലൂരാംപാറ മദ്റസയിലേക്ക് കൊണ്ടുവരും..പുല്ലൂരാംപാറ ജുമാ മസ്ജിദിൽ 10.30 ന് മയ്യിത്ത് നിസ്കാരം നടക്കും…



