
കൂരാച്ചുണ്ട് : ശങ്കര വയലിലെ പുളിക്കത്തടത്തിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി.
മക്കൾ : ചിന്നമ്മ, റോസമ്മ, ജോസ് കുട്ടി, സ്കറിയ, ബേബി, ബെന്നി, ഷിനോയ്, ഷൈനി.
മരുമക്കൾ : ഔസേപ്പ് പുരയിടത്തിൽ (തിരുവമ്പാടി), പരേതനായ വി.സി തോമസ് വരിക്കനാൽ ( ചുണ്ടക്കര) സെലിൻ മുഞ്ഞനാട്ട് (ചിറ്റാരിക്കാൽ ) ജെസ്സി ചൂരനോലിക്കൽ (കോടഞ്ചേരി) മേരി വല്ലാട്ടുപറമ്പിൽ ( ചുണ്ടക്കര) ഷിമ നെല്ലുവേലിൽ (കല്ലടികോട്) ജോസ്കരിയാമ്പള്ളി ( പെരിന്തൽമണ്ണ)
സംസ്കാര ഗ്രുശ്രുഷ നാളെ (14/09/2026) തിങ്കളാഴ്ച വൈകുന്നേരം 3.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.



