KOODARANCHILOCAL NEWSNews

കൂമ്പാറ വെട്ടിക്കാട്ടിൽ വി.ജെ ജോസ് നിര്യാതനായി

കൂമ്പാറ: റിട്ട.പോസ്റ്റ് മാസ്റ്റർ വെട്ടിക്കാട്ടിൽ വി.ജെ ജോസ് (73) നിര്യാതനായി.

ഭാര്യ: ലീലാമ്മ റിട്ട. ഹെഡ്മിസ്ട്രസ് (എഫ്. എം എച്ച്.എസ്.കൂമ്പാറ) മക്കൾ: സ്മിത, സൗമ്യ, (എസ്.ബി.ഐ) മരുമക്കൾ: സിനോ (സാൻസ്) അജി അഗസ്റ്റിൻ (യൂ.കെ)

സംസ്കാരം നാളെ (04/09/22 ഞായർ) രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com