KERALA NEWSNews

മലപ്പുറം പന്തല്ലൂർ മലയിൽ മലയിടിച്ചിൽ,ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി,ആളപായമില്ല

മലപ്പുറം : മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ മലയിടിച്ചിൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചിൽ ഉണ്ടായത്.ജനവാസ മേഖലയിൽ അല്ല ഉരുൾ പൊട്ടൽ ഉണ്ടായത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com