
കോടഞ്ചേരി :ഉല്ലാസ് നഗർ ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ
ത്രേസ്യാമ്മ (85) നിര്യാതയായി.
മക്കൾ: ജോസ്,സണ്ണി,ഷാജി,മനോജ്‌റ്റിമി,സജി
മരുമക്കൾ:ഷാന്റി,എൽസി, മിനി,ജോമോൾ,ജോണി ആലപ്പാട്ട്.
സംസ്ക്കാരം :ഇന്ന് (07-10-26)
ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



