LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ മ്ലാക്കുഴിയിൽ മാത്യു (ജോയി-75) നിര്യാതനായി.
ഭാര്യ: റോസമ്മ (തങ്കമ്മ) കുളത്തുവയൽ പേഴത്തിങ്കൽ കുടുംബാംഗം.
മക്കൾ:
ജിഷ മാത്യു (ചാലക്കുടി),
ജിജോ മാത്യു (അയർലൻഡ്).
മരുമക്കൾ:
സിജോ തോമസ്
വേഴപ്പറമ്പിൽ കൂനൻ,
ജിൻസി വർഗീസ്
കിഴകൂട്ടിൽ.
സഹോദരങ്ങൾ:
മൈക്കിൾ,
ഫാ. ജോർജ് മ്ലാക്കുഴിയിൽ എസ് ജെ,
സിസ്റ്റർ സൈറ (ലീലാമ്മ),
സിസിലി (ആലപ്പുഴ),
സിസ്റ്റർ ഗ്രേസി (നസറത്ത്),
പരേതരായ കുഞ്ഞാമ്മി,
ബ്രജീത്ത,
മറിയക്കുട്ടി.
സംസ്‌കാരം ശനിയാഴ്ച (10-10-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com