KARASSERYLOCAL NEWSNews

ലോട്ടറി ജീവനക്കാരൻ കടയിൽ കുഴഞ്ഞുവീണു മരിച്ചു

കട്ടാങ്ങൽ:കട്ടാങ്ങലിൽ ലോട്ടറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. തേക്കുംകുറ്റി പുറക്കാഞ്ഞിരത്തിൽ വേലായുധന്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്. മാതാവ് സിന്ധു . സഹോരങ്ങൾ ഷിബു , സിനു.സംസ്കാരം: പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com