
തോട്ടുമുക്കം പരേതനായ കൂത്തൂർ ജോസിന്റെ ഭാര്യ ലീലാമ്മ (69) നിര്യാതയായി
മക്കൾ:റോയി,റീന,റിനി മരുമക്കൾ :ഷെനി റാന്നിപറമ്പിൽ (ആലപ്പുഴ) മനോജ് വടക്കേക്കുറ്റ് (പയ്യനാട്, മഞ്ചേരി) ജോർജ് കൈപ്പള്ളി
(വഴിക്കടവ്, മണിമൂളി)
സംസ്കാരം, ഇന്ന് വൈകിട്ട് 3 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം



