News
താമരശ്ശേരി-കോയമ്പത്തൂർ SF(പെരിന്തൽമണ്ണ വഴി) 06.09.2022 മുതൽ താമരശ്ശേരി ഡിപ്പോയുടെ ഓണം സ്‌പെഷ്യൽ സർവീസ്

സമയ വിവരം (ഓമശ്ശേരി – മുക്കം അരീക്കോട് – മഞ്ചേരി – പെരിന്തൽമണ്ണ- മണ്ണാർക്കാട്-പാലക്കാട് വഴി)
04.30PM-താമരശ്ശേരി
05.00PM-മുക്കം
05.20PM-അരിക്കോട്
05.45PM-മഞ്ചേരി
06.15PM- പെരിന്തൽമണ്ണ
06.55PM-മണ്ണാർക്കാട്
08.05PM-പാലക്കാട്
09.30PM-കോയമ്പത്തൂർ
തിരിച്ചു പിറ്റേദിവസം രാവിലെ കോയമ്പത്തൂർ to താമരശ്ശേരി
09.15AM-കോയമ്പത്തൂർ
10.40-AM പാലക്കാട്
11.40-AM മണ്ണാർക്കാട്
12.30PM പെരിന്തൽമണ്ണ
01.00PM മഞ്ചേരി
01.25PM അരീക്കോട്
01.45PM മുക്കം
02.15PM താമരശ്ശേരി



