LOCAL NEWSNews

തിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് നിര്യാതനായി.

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ, 70) നിര്യാതനായി.

ഭാര്യ: കുട്ടിയമ്മ, കൂമ്പാറ നാരകത്തിങ്കൽ കുടുംബാംഗം.

മക്കൾ: ബിനീഷ് (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് – കോഴിക്കോട്), ഷീബ.മരുമക്കൾ: റിന്റ പൂക്കളത്തിൽ (കൂടരഞ്ഞി), ബോബൻ തെങ്ങുംമൂട്ടിൽ, കാളിയാമ്പുഴ (കുവൈറ്റ്).

സംസ്കാരം നാളെ (07/09/2022 ബുധൻ) രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com