LOCAL NEWSNewsTHIRUVAMBADY

അഡ്വഞ്ചർ ക്യാമ്പ് നടത്തി

ആനക്കാംപൊയിൽ:കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾക്കും  അദ്ധ്യാപകർക്കുമായി പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന്  പരിശിപ്പിക്കുന്നതിൻ്റെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരിസ് യുപി സ്കൂളിൽ വെച്ച് ത്രിദിന അഡ്വഞ്ചർ ക്യാമ്പ് നടത്തി. 

സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ്  ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഡിസ്ട്രിക്റ്റ് കമ്മീഷണർ വി ഡി  സേവ്യർ മുഖ്യപ്രഭാഷണം നടത്തി.സെപ്റ്റംബർ 5 ന് രാവിലെ ആരംഭിച്ച്7 ന് രാവിലെ 10 മണിക്ക് സമാപിച്ച ക്യാമ്പിൽ 124 കുട്ടികളും 15  അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com