LOCAL NEWSNewsTHIRUVAMBADY

ഓണാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി : നീലേശ്വരം എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികൾ സംഘടിപ്പിച്ച പാടിക്കൂട്ടുക്കാർ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയ ഓണാഘോഷം വാർഡ് മെമ്പർ നൗഫൽ മല്ലശേരി ഉദ്ഘടനം ചെയ്തു.

നാനാട്ടിൽ സാജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ റിൻഷ ഫാത്തിമ സംസാരിച്ചു. പാത്തൂർ നബീസയുടെ കുടുംബത്തിന് പ്രത്യേകം നന്ദി അറിയിച്ചു.

മരണപെട്ട മുൻകാല കരണവാർമാരായ നാനാട്ടിൽ അയമുട്ടി , തരിപ്പ ഖാദർ, പാത്തൂർ നാണിയാപ്പ, പാറമ്മൽ മൊയ്തീൻ, പിലാക്കാൽ ചെറുക്കൻ എന്നിവരെയും അനുസ്മരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.
വൈകിട്ട് 5:30 ന് പരിപാടികൾ സമാപിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com