
ഈങ്ങാപ്പുഴ: കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ -75) നിര്യാതനായി
പിതാവ് : പരേതനായ മത്തായി കിഴക്കയിൽ മാതാവ്: പരേതയായ എലികുട്ടി
ഭാര്യ: പുലിമലയിൽ മേരി, കുപ്പായക്കോട്
മക്കൾ: ബിനു, അനു, അനീഷ് (യു.എസ്.എ.) മരുമക്കൾ: ബിജി മോൾ ചിലമ്പിൽ, ബീനാമോൾ ഉപ്പൂട്ടുങ്ങൽ, അൽഫോൻസാ ചക്കാലയിൽ സഹോദരങ്ങൾ: പരേതയായ ചിന്നമ്മ, പരേതനായ ബേബി, കുര്യാക്കോസ്, റോസമ്മ
സംസ്കാരം പിന്നീട് കുപ്പായക്കോട് സെന്റ് ജോസഫ് ചർച്ചിൽ നടക്കും



