KODANECHERYNews

കോടഞ്ചേരി കൂരോട്ടുപാറ പുത്തൻപുരയ്ക്കൽ തോമസിന്റെ ഭാര്യ മേഴ്‌സി നിര്യാതയായി.

കോടഞ്ചേരി : കൂരോട്ടുപാറ പുത്തൻപുരയ്ക്കൽ തോമസിന്റെ ഭാര്യ മേഴ്‌സി (55) നിര്യാതയായി. മക്കൾ: രഞ്ജു (അയർലന്റ്), രഞ്ജിഷ. മരുമക്കൾ: ലിനിറ്റ് പേക്കുഴിയിൽ (മുണ്ടൂർ, അയർലന്റ്), ജിനിറ്റ് വെർണ്ണൂർ (താമരശ്ശേരി).

സംസ്കാരം നാളെ (17-09-2022- ശനി) രാവിലെ 11:00-മണിക്ക് കൂരോട്ടുപാറ കാട്ടിപ്പൊയിൽ കാർമ്മേൽ മാർത്തോമ്മാ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com