KODANECHERYLOCAL NEWSNews

കോടഞ്ചേരി നെല്ലിപ്പൊയിൽ അരിപ്പറമ്പിൽ ജോജോ തോമസ് നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ അരീപ്പറമ്പിൽ തോമസിൻ്റെ മകൻ
ജോജോ തോമസ് (38)നിര്യാതനായി

മാതാവ്:അക്കമ്മ ഭാര്യ: ഡെയ്ന്റി ജോജോ (ഓലിയമാട്ടേൽ കുടുംബാംഗം) മക്കൾ:ആഗ്ന ജോജോ,
ആൻഫിലോ ജോജോ

സഹോദരി: ജോയ്സി ബോണി (തേക്കും കുറ്റി)

സംസ്കാരം :നാളെ രാവിലെ 11.00 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com