
തിരുവമ്പാടി : തെരുവ് നായകളുടെ ശല്ല്യത്തിനെതിരെ തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. പരിപാടി മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ വി .അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.എ നസീർ മുഖ്യപ്രഭാഷണം നടത്തി. കെ എ അബ്ദുറഹിമാൻ , സാഫിർ ദാരിമി, കോയ പുതു വയൽ, അബൂബക്കർ മൗലവി, നാസർ തേക്കും തോട്ടം, ഷാഫി പുല്ലുരാംപാറ,ഫൈസൽ മാതംവീട്ടിൽ, അബുസമദ് കുയ്യക്കാട്ടിൽ,അഷ്ക്കർ പരേറ്റുകുഴി, ഷൗക്കത്തലി കൊല്ലളത്തിൽ, തുടങ്ങിയവർ സംസാരിച്ചു.



