LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏഴ് മുതൽ ആറ്ുവരെ : മുക്കം സെക്‌ഷൻ പരിധിയിൽ കാപ്പുമല, അഗസ്ത്യമുഴി, കൊറ്റങ്ങൽ.

എട്ട് മുതൽ ആറ്ുവരെ : കൂമ്പാറ സെക്‌ഷൻ പരിധിയിൽ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് പരിസരം, വീട്ടിപാറ, പനക്കച്ചാൽ, കൽപ്പിനി.

ഏഴ് മുതൽ ഒന്നുവരെ : കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ വളയന്നൂർ, ഊരത്ത് സ്കൂൾ, പന്നിവയൽ, എഴുത്തോലക്കുനി, കരന്തോട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com