LOCAL NEWS

ഹരിത കർമ്മ സേനക്ക് യുണിഫോം സുരക്ഷ ഉപകരണങ്ങൾ എന്നിവ  കൈമാറി

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത്
വാർക്ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനക്ക് യുണിഫോം സുരക്ഷ ഉപകരണങ്ങൾ എന്നിവ കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു പൈമ്പിള്ളി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടികക്കാടംപൊയിൽ അധ്യക്ഷനായി
സ്ഥിരം സമിതി അധ്യക്ഷൻ മാരായ ആയിഷാബി ഷിയാസ്, ജയിംസ് വേളാശ്ശേരിയിൽ, മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ, സക്കീന സലിം , സജയ് എം.കെ ,വിനോദ് മഞ്ഞപ്പാറ, അസി.സെക്രട്ടറി ജയപ്രകാശ്, വി.ഇ.ഓ മാരായ ജോസ് കുര്യാക്കോസ്, ഷെളിത, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com