LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി ഇരുമ്പകം പാലക്കടവ് വാവോലിക്കൽ ബാലചന്ദ്രൻ നിര്യാതനായി.

തിരുവമ്പാടി : ഇരുമ്പകം പാലക്കടവ് വാവോലിക്കൽ ബാലചന്ദ്രൻ നിര്യാതനായി.

തിരുവമ്പാടി ഇരുമ്പകം പാലക്കടവ്, വാവോലിക്കൽ
ബാലചന്ദ്രൻ (80) നിര്യാതനായി.

ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സജി, സാജു, സാബു മരുമക്കൾ: ശ്യാമള, ജിനു,മിനി

സംസ്കാരം ഇന്ന് (30/09/2022) വൈകുന്നേരം 4:30 ന് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com