
തിരുവമ്പാടി : തോട്ടത്തിൻകടവ് കുളത്തനാൽ ജോർജ് ജോസഫ് (80) നിര്യാതനായി.
ഭാര്യ: ഏലമ്മ പുല്ലൂരാംപാറ ഇടയോടി പറമ്പിൽ കുടുംബാംഗം.
മക്കൾ: സ്വപ്ന, ജോഡിൻ, ജോബിൻ, ഡാലിയ, ജോജോ, ടിനു, (എല്ലാവരും യു എസ് എ).
മരുമക്കൾ: ടോമി നരിക്കാട്ട്, സ്മിത ഉറുമ്പിൽ, ബിനി വെട്ടുവേലിൽ, സിരോഷ് ചെമ്പരത്തി, ബോബി ചിറയത്ത്, ജീൻസി തടത്തിൽ വിള (എല്ലാവരും യു എസ് എ).
സഹോദരങ്ങൾ: കൂര്യാച്ചൻ (കണ്ണോത്ത്), സണ്ണി പുതുപ്പാടി), ടോമി (താമരശ്ശേരി), തങ്കമ്മ (അറക്കുളം), ഫിൽസ ജോയി (തൊമരക്കാട്ടിൽ തിരുവമ്പാടി), വിത്സൻ (യു എസ് എ), ലീലാമ്മ (യു എസ് എ), ഗ്രേസി (യു എസ് എ), പരേതനായ ഔസേപ്പച്ചൻ (മംഗലാപുരം), പരേതനായ മാത്യു, പരേതനായ സിബി.
സംസ്കാരം പിന്നീട്


