LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി തമ്പലമണ്ണ തേറുമണ്ണിൽ പത്മനാഭൻ നിര്യാതനായി

തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻജീവനക്കാരൻ തമ്പലമണ്ണ തേറുമണ്ണിൽ പത്മനാഭൻ (82 )നിര്യാതനായി. ഭാര്യ: കല്യാണി

മക്കൾ: ഹരിദാസൻ, പ്രേമ, സതീഷ് ബാബു, (മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ) മരുമക്കൾ :ശോഭന, ശശിധരൻ,ജിമിഷ, സംസ്കാരം നാളെ 11 മണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com