LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തമ്പലമണ്ണ , ഉറുമി സബ് സ്റ്റേഷനുകൾ അടിയന്തരമായി Shutdown ചെയ്തതിനാൽ , അഗസ്ത്യൻമുഴി സബ്സ്റ്റേഷനിൽ നിന്നുള്ള 11 Kv ഫീഡറുകൾ വഴിയാണ് ഇപ്പോൾ തിരുവമ്പാടി സെക്ഷൻ പരിധിയിൽ പൂർണ്ണമായും വൈദ്യുതി വിതരണം നടക്കുന്നത്. ആയതിനാൽ ചില സ്ഥലങ്ങളിൽ വോൾട്ടേജ് കുറവ് ഉണ്ടാകാനും ഇടക്ക് വൈദ്യുതി തടസം നേരിടാനും സാധ്യതയുണ്ട്. മൃതുവമ്പായി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 2 PM വരെ വൈദ്യുതി മുടങ്ങും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com