News

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈബ്രറി നവീകരിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ടൗൺ സംസ്‍കാരിക നിലയം നവീകരിച്ച ശേഷം പുതിയ പുസ്തകങ്ങളുമായി പ്രവർത്തനം ആരംഭിച്ചു. വായനാദിനത്തിൽ നടന്ന പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌
ആദർശ് ജോസഫ് നിർവഹിച്ചു.

വിദ്യാഭ്യാസ
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി എസ്.രവി ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റോസിലി ജോസ്,മോളി തോമസ്
ജോസ് തോമസ് മാവറ, .സീന ബിജു എന്നിവരോടൊപ്പം ജോസ് മടപ്പിള്ളി , വി.വി. ജോൺ, .വി.എം. മാത്യു എന്നിവർ പ്രസംഗിച്ചു. കെ.വി. ജോർജ് വായനാദിന
സന്ദേശം നൽകി.സോമനാഥൻ കുട്ടത്ത് ലൈബ്രറി റിപ്പോർട്ട് അവതരിപ്പിച്ചു. വി.എ. ജോസ് (ലൈബ്രറി പ്രസിഡന്റ്‌ ) സ്വാഗതവും, പി.എം പ്രകാശൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com