
LT Line dismantling വർക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ തിരുവമ്പാടി BP PUMB, അമ്പലപ്പാറ, മിൽ മുക്ക്, താഴെ തിരുവമ്പാടി , വപ്പാട്ട്, തോട്ടത്തിൻ കടവ്, വാലി ഹൈപ്പർമാർക്കറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പാതിരാ മണ്ണിൽ ഭാഗത്തും വൈദ്യുതി മുടങ്ങും
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 6 മണി വരെ കൂമ്പാറ വീട്ടിപ്പാറ, പനക്കച്ചാൽ, കൽപിനി
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെഉള്ളിയേരി ഈസ്റ്റ് മുക്ക്, കട്ടാങ്ങൽ സബ് റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം ടൗൺ, അക്വാട്രീറ്റ് കമ്പനി, പാലാട്ടുമ്മൽ
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5.30 വരെ പെരിങ്ങൊളം ജംക്‌ഷൻ മുതൽ സൺഡേ റോഡ് വരെ, ഒഴയാടി, ശാന്തിച്ചിറ, മിൽമ ഓഫിസ് പരിസരം, മാങ്കുനി
രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ കാക്കൂർ ഒളയമ്മൽ നമ്പർ 1, ഒളയമ്മൽ നമ്പർ 2, ഒളയമ്മൽ നമ്പർ 3 ട്രാൻസ്ഫോർമറുകൾ, മുന്നൂർക്കൈ, അടിയോടിമുക്ക്, ചീക്കിലോട് ഹെൽത്ത് സെന്റർ, ഒളയമ്മൽ സോമിൽ, പേരാമ്പ്ര പൈതോത്ത് റോഡ് ഫ്രണ്ട്സ് മിൽ പരിസരം
രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, പരപ്പിൽ, മുഖദാർ, എംകെ റോഡ്, കുണ്ടുങ്ങൽ



