LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മുതൽ 3 വരെ നടുവണ്ണൂർ പരിധിയിൽ വെള്ളിയൂർ, വലിയപറമ്പ്, നൊച്ചാട് കൃഷിഭവൻ പരിസരം, പിലാകുന്നത്ത് കോളനി, കായൽ മുക്ക്, ചാലിക്കര.

∙രാവിലെ 7 മുതൽ 4 വരെ: പന്നിക്കോട് പരിധിയിൽ തേരുപാറ, പുതിയനിടം, മറവ മുത്തോട്, തൃക്കളയൂർ, വാലില്ലാപ്പുഴ.

∙ രാവിലെ 8 മുതൽ 5 വരെ: അകംപാടം പരിധിയിൽ കൂവത്തിങ്കൽ മുതൽ ആറാം ബ്ലോക്ക് വരെ.

∙ രാവിലെ 8 മുതൽ 6 വരെ: കൂടരഞ്ഞി ടൗൺ.

∙ രാവിലെ 8.30 മുതൽ 4 വരെ: കുറ്റ്യാടി ഒളോടിത്താഴെ, മണിമല.

∙ രാവിലെ 8.30 മുതൽ 5.30 വരെ: കോടഞ്ചേരി മൈക്കാവ് എക്സ്ചേഞ്ച്, മൈക്കാവ് വില്ലേജ് ഓഫിസ് പരിസരം, മൈക്കാവ് ടൗൺ.

∙ രാവിലെ 9 മുതൽ 1 വരെ: ചേളന്നൂർ കണ്ണങ്കര, തീയ്യകണ്ടിതാഴം, ചിറകുഴി, കണ്ണോത്ത് മീത്തൽ, പട്ടർപാലം, എടക്കരമുക്ക്.

∙ രാവിലെ 9 മുതൽ 5 വരെ: ബാലുശ്ശേരി പരിധിയിൽ മണ്ണാത്തികടവ്, നന്മണ്ട സോമിൽ ട്രാൻസ്ഫോമറുകളുടെ കീഴിൽ.

∙രാവിലെ 11 മുതൽ 2 വരെ: ചേളന്നൂർ അന്നശ്ശേരി സ്കൂൾ പരിസരം, അന്നശ്ശേരി കുളം, പറപ്പാറ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com