News

തിരുവമ്പാടി മറിയപ്പുറം പരേതനായ കൈപ്പയിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി നിര്യാതയായി

തിരുവമ്പാടി: മറിയപ്പുറം പരേതനായ കൈപ്പയിൽ തങ്കപ്പന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി.

മക്കൾ:രാജു (പോസ്റ്റ് മാസ്റ്റർ ഓമശേരി ) ശോഭന (ആലക്കോട്) രമ : ആനക്കാംപൊയിൽ പരേതനായ മധു

മരുമക്കൾ: പരേതനായ സോമൻ (ആലക്കോട് ] നാരായണൻ മുട്ടുചിറക്കൽ (ആനക്കാംപൊയിൽ ) മിനി ആനക്കാംപൊയിൽ(MES സ്കൂൾ കളൻതോട്)

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണി അടിമണ്ണ് വിശ്വകർമ്മ ശ്‌മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com