LOCAL NEWSNews

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

കൂടരഞ്ഞി:സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പീ.സി ഓണം ക്യാമ്പിനോട് അനുബന്ധിച്ച്  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

തിരുവമ്പാടി പോലീസ് സബ്. ഇൻസ്‌പെക്ടർ  രമ്യ ഇ കെ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു, കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടന്ന  ചടങ്ങിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ  മോളി തോമസ്, ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ  അനൂപ് ഒ, സി.പി.ഒ വിനോദ് ജോസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സജി ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com