LOCAL NEWSNewsTHIRUVAMBADY

മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തിരുവമ്പാടി:എട്ടു മാസത്തോളമായി കുടിവെള്ള വിതരണത്തിന്റെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു.

തിരുവമ്പാടി ഹൈസ്കൂളിന് മുൻവശം ഹൈസ്കൂൾ ഗ്രൗണ്ട് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഡ്രൈനേജിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത് സ്ലാബ് ഇട്ടു മൂടിയതിനാൽ വെള്ളം പുറത്തേക്ക് വരുന്നില്ല.

മഴ പെയ്യുമ്പോൾ ഡ്രൈനേജ് നിറഞ്ഞാൽ അഴുക്ക് വെള്ളം കുടിവെള്ളത്തിൽ കലരാൻ സാധ്യത ഏറെയാണ്.
തൊട്ടടുത്തുള്ള കടയുടമ അധികൃതരോട് വിവരം പലതവണ പരാതിപ്പെട്ടതാണ് അധികൃതർ ഇതിനെതിരെ നടപടി എടുത്തില്ലെന്ന് കടയുടമ എന്റെ തിരുവമ്പാടി വാർത്തകളോട് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com