
കൂടരഞ്ഞി : കൽപ്പൂർ, കൊട്ടാരപ്പറ്റ, കുഴിപ്പള്ളിയിൽ കുര്യാച്ഛന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി.
മക്കൾ : ബെന്നി, റജീന, മരീന, മെഴ്‌സി
മരുമക്കൾ : അന്നമ്മ ടിജെ (അകമ്പാടം ) ജോസ് കിഴടത്ത് (വെറ്റിലപ്പാറ ), ജോണി ജോൺ ആലഞ്ചേരിയിൽ (മുണ്ടക്കയം),
ജിജി തീപ്പൊരിയിൽ (അകമ്പാടം )
വെള്ളിയാഴ്ച (20.02.2026) വൈകുന്നേരം വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
സംസ്കാരം ശനിയാഴ്ച (21/02/26) രാവിലെ 9.30ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ.



