
നാളെ രാവിലെ 8 മുതൽ വൈകിട്ട് 3 മണി വരെ, എരഞ്ഞോളിത്താഴ, ചെടികുളം, കറ്റ്യാട്, പെരുമാലിപ്പടി, 40 മേനി, പാമ്പിഴഞ്ഞ പാറ, തിരുവമ്പാടി ടൗൺ, ചേമ്പിലങ്ങോട്, അമ്പലപ്പാറ, മിൽമുക്ക്, വാപ്പാട്ട്, താഴെ തിരുവമ്പാടി, പാതിരാ മണ്ണിൽ, പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ്, എടക്കര, എടക്കര സൈഫൺ, പൂക്കോട്ടുമല, വള്ളിക്കാട്ടു കാവ്, ചന്തവയൽ സിറാജുൽ ഹുദാ കുഞ്ഞുമഠം, ഈങ്ങാപ്പുഴ കോടഞ്ചേരി റോഡിൽ ഈങ്ങാപ്പുഴ ടൗൺ മുതൽ കുഞ്ഞുകുളം വരെയുള്ള സ്ഥലങ്ങൾ.
∙ 9– 5: പന്നിയൂർക്കുളം തെക്കേ വള്ളിക്കുന്ന്, കൂത്താളി അമ്പലം, കൂത്താളി 2/6, ഏരൻ തോട്ടം, കടിയങ്ങാട് ആൽബീസ്.
∙ 7– 5: പനായി ടവർ, പനായി, കോചാംവള്ളി, ദാരുകല
∙ 8.30– 12: വേളൂർ, വേളൂർ വെസ്റ്റ്, കൊടശ്ശേരികുന്ന്.∙ 12– 3: കൊടശ്ശേരി, അടുവാട്ട്, പെരളിമല.
∙ 10– 3: തിരുത്തിയാട്



