
അടിവാരം: താമരശ്ശേരി ചുരത്തിൽ 28)ം മൈലിനു സമീപം കണ്ടയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത് അപകടം ,ആർക്കും പരിക്കില്ലവാഹനങ്ങൾ വൺസൈഡായിട്ടാണ് കടന്ന് പോവുന്നത്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി കണവാഹനം മാറ്റാനുളള ശ്രമങ്ങൾ ആരംഭിച്ചു



