-
LOCAL NEWS
ഉറുമിയിൽ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു
തിരുവമ്പാടി: ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം…
Read More » -
News
നെല്ലിപ്പൊയിൽ നീർവേലിൽ ആൻഡ്രിയ നിഖിൽ നിര്യാതയായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ (9) നിര്യാതയായി.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആന്റണി നീർവേലിയുടെ കൊച്ചുമകളാണ്.സംസ്കാരം നാളെ…
Read More » -
News
കനത്ത മഴ : മുൻകരുതലുകൾ സംബന്ധിച്ച് കോഴിക്കോട് കലക്ടർ ഉത്തരവിട്ടു
കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ജില്ലയിലെ ക്വാറികളുടെ പ്രവര്ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്, ഖനനം, കിണര് നിര്മ്മാണ പ്രവര്ത്തനങ്ങള് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ…
Read More » -
News
ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽ പോയതായി സംശയം:തിരച്ചിൽ ആരംഭിച്ചു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞിപുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടതായി സംശയം മുക്കം ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിലാരംഭിച്ചു
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി മരം മുറിക്കൽ ആരംഭിച്ചു
Read More » -
LOCAL NEWS
മണിപ്പുർ: പ്രതിഷേധിച്ച് താമരശ്ശേരി രൂപത
താമരശ്ശേരി: മണിപ്പുർ കലാപത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ചും ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങളെ അപലപിച്ചും താമരശ്ശേരി രൂപതയുടെ കീഴിലെ വിവിധ സംഘടനകളെ അണിനിരത്തി കത്തോലിക്കാ…
Read More » -
LOCAL NEWS
ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച; ഒരു ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു
മാവൂർ: ജ്വല്ലറിയുടെ ചുമർ തുരന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങൾ കവർന്നു. മാവൂർ ബസ് സ്റ്റാൻഡിന് സമീപം കെട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിലാണ് ഞായറാഴ്ച രാത്രി…
Read More » -
KERALA NEWS
കെഎസ്ഇബി അറിയിപ്പ്
സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ…
Read More » -
LOCAL NEWS
കുളിരാമുട്ടി പനംതോട്ടത്തിൽ ഉമ്മാച്ചക്കുട്ടി നിര്യാതയായി
കൂടരഞ്ഞി: കുളിരാമുട്ടി പനംതോട്ടത്തിൽ അലവിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി (68) നിര്യാതയായി. മക്കൾ: മൈമൂന, സക്കീന, പി ടി അഷ്റഫ് (സ്രാമ്പിക്കൽ). ഖബറടക്കം ഇന്ന് (04-07-2023-ചൊവ്വ) രാവിലെ 11:30-ന് കുളിരാമുട്ടി…
Read More » -
LOCAL NEWS
ഡിവൈഎഫ്ഐ കൂമ്പാറ മേഖല കമ്മിറ്റി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്തു
തിരുവമ്പാടി:ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ ഇന്ന് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്കിലെ കൂമ്പാറ മേഖല കമ്മിറ്റി…
Read More »