-
LOCAL NEWS
തിരുവമ്പാടി- പുല്ലൂരാംപാറ റോഡിലെ അപകടാവസ്ഥയിലുള്ള കലുങ്ക് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു
പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നു. കാളിയാമ്പുഴ പഴയ ബസ്റ്റോപ്പിന് സമീപം കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയിട്ട് മാസങ്ങളായി . കാലവർഷം കനക്കുന്നതോടെ ആനക്കാംപൊയിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി പരേതനായ ചാലിൽ അബ്ദുറഹ്മാന്റെ ഭാര്യ മൈമൂന നിര്യാതയായി
തിരുവമ്പാടി: പച്ചക്കാട് പരേതനായ ചാലിൽ അബ്ദുറഹ്മാന്റെ ഭാര്യ മൈമൂന (78) നിര്യാതയായി. പാണ്ടത്ത് മായിൻകുട്ടി ഹാജിയുടെ മകളാണ് പരേത മയ്യത്ത് തിരുവമ്പാടി അമ്പലപ്പാറയിലുള്ള മകൾ സക്കീനമൂസയുടെ വീട്ടിൽ…
Read More » -
LOCAL NEWS
പുല്ലൂരാംപാറ പരേതനായ മുഖാലയിൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
തിരുവമ്പാടി : പുല്ലൂരാംപാറയിലെ ആദ്യകാല വ്യാപാരി മുഖാലയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. മക്കൾ:ജോസ് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), ജോയി സെബാസ്റ്റ്യൻ (റിട്ട. മാനേജർ…
Read More » -
News
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ്…
Read More » -
LOCAL NEWS
പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുക; എം.എസ്.എഫ് മുക്കത്ത് ദേശിയ പാത ഉപരോധിച്ചു
മുക്കം: പ്ലസ് വൺ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്തുവിടുക, മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മലബാർ സ്തംഭന സമരത്തിന്റെ…
Read More » -
News
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വര്ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്ലൈന് രജിസ്ട്രേഷന് തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac.in എന്ന…
Read More » -
LOCAL NEWS
വനത്തിൽ കനത്ത മഴ:ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത- വീഡിയോ
തിരുവമ്പാടി: വനത്തിൽ കനത്ത മഴ പെയ്തതിനാൽ ഇരുവഞ്ഞിപുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.ഇരുവഞ്ഞിപ്പുഴയുടെ ഇരുകരകളിലും ഉള്ളവർ ശ്രദ്ധിക്കുക.
Read More » -
LOCAL NEWS
ജില്ലയിൽ പട്ടയമേള ഇന്ന്; വിതരണം ചെയ്യുക 8,216 പട്ടയങ്ങൾ
കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പട്ടയമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജൂബിലി ഹാളിൽ റവന്യൂ മന്ത്രി കെ.രാജൻ പട്ടയമേള…
Read More » -
LOCAL NEWS
ജൽ ജീവൻ പദ്ധതിക്കായി കാന നിർമാണം: റോഡ് വെള്ളക്കെട്ടായി
തിരുവമ്പാടി: കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിയിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടാൻ കാന കുഴിച്ചതോടെ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടായി മാറി. മഴക്കാലം ആരംഭിച്ചതോടെ പ്രദേശത്ത്…
Read More » -
LOCAL NEWS
തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
കോഴിക്കോട് : തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയനിലയിൽ. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര ജീവനക്കാരാണ് മീനുകളെ ചത്തു പൊങ്ങിയ നിലയിൽ ആദ്യം കണ്ടത്. ഏകദേശം ആയിരത്തോളം മീനുകളാണ് ചത്തത്.പള്ളത്തി,…
Read More »