-
News
ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരെ തിരുവമ്പാടിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
തിരുവമ്പാടി: ആന്റിമൈക്രോബിയൽ പ്രതിരോധം (AMR) ഉയർത്തുന്ന ഗുരുതരമായ ആരോഗ്യഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്…
Read More » -
News
നിര്യാതയായി.
തിരുവമ്പാടി : പൊന്നാംങ്കയം പുത്തൻപുരയിൽ പരേതനായ ശിവരാമന്റെ ഭാര്യ കമല (77) നിര്യാതയായി. മകൻ: മഹേഷ്. മരുമകൾ: രശ്മി അത്താണിക്കൽ പാണാട്ട് കുടുംബാംഗം(വൈറ്റ് ഫ്രെയിം ട്യൂഷൻ സെന്റർ…
Read More » -
News
എസ്.എം.എ.: ചികിത്സാസഹായം 25 കോടി കഴിഞ്ഞു,16 ദിവസം ഇനി കണ്ടെത്തേണ്ടത് 25 കോടിരൂപ; വിശ്രമമില്ലാതെ കൂട്ടായ്മകൾ.
മുക്കം: കരുണയുടെ രുചിയൂറുന്ന ബിരിയാണിയും പായസവും ചായസത്കാരങ്ങളും… കളി കാര്യമാക്കി, കൈത്താങ്ങാവുന്ന കളിയിടങ്ങൾ. ആക്രിപെറുക്കിയും വീടുകയറിയിറങ്ങിയും പണം സമാഹരിക്കുന്ന കൂട്ടായ്മകൾ. ചികിത്സാസഹായനിധിയിലേക്ക് കുടുക്ക നൽകുന്ന കുട്ടികൾ… വിധിക്ക്…
Read More » -
News
സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃക തീർത്ത് മുക്കത്തെ കുടുംബശ്രീ കൂട്ടായ്മ.
മുക്കം : കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് മുക്കത്തെ കുടുംബശ്രീ വനിതകൾ 2,32,230 രൂപ സമാഹരിച്ചു നൽകി. മുക്കം സി.ഡി.എസ്. ഓഫീസിൽ നടന്ന…
Read More » -
News
സംസ്കാരം ഇന്ന്.
മുക്കം :തേക്കുംകുറ്റി ഊരാളികുന്ന്കറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ തടത്തിൽ അനീഷിന്റെ (42)സംസ്കാരം ഇന്ന്.പിതാവ് :ഗംഗാധരൻമാതാവ്:അമ്മിണി.ഭാര്യ :ആതിരമക്കൾ :അഭിഷേക്,അഭിരാമി,അഭിനയ,സഹോദരി :അനിതമൃതദേഹം ഇന്ന് വൈകുന്നേരം 3 ന് തറവാട്ട് വീട്ടിൽ…
Read More » -
News
സ്നേഹക്കരുതലുകളോടെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ ബിരിയാണി ചലഞ്ച്
പുല്ലൂരാംപാറ : കല്ലുരുട്ടിയിലെ SMA ബാധിതരായ മൂന്ന് കുഞ്ഞുമക്കളുടെയും കുടുംബാംഗങ്ങളുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനും അവർക്ക് കരുത്തേകാനുമായി പുല്ലൂരാംപാറ പള്ളിപ്പടിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.പുല്ലുരാംപാറ പള്ളിപ്പടിയിൽ…
Read More » -
News
കോടഞ്ചേരിയിൽ സൗജന്യ ബോധവത്കരണ ക്ലാസ്സും വനിതകൾക്കായുള്ള തൊഴിൽ മേളയും നാളെ.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആർത്തവ ശുചിത്വവും, ഗർഭാശയ ക്യാൻസറും, പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയത്തിലുള്ള സൗജന്യ ബോധവത്കരണ ക്ലാസ്സും, വനിതകൾക്കായുള്ള തൊഴിൽ മേളയും…
Read More » -
News
പുല്ലൂരാംപാറ അങ്ങാടി കൂരിരുട്ടിൽ; തെരുവുവിളക്കുകൾ നന്നാക്കാതെ അധികൃതർ.
പുല്ലൂരാംപാറ: അങ്ങാടിയിലെ തെരുവുവിളക്കുകൾ തെളിയാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ നടപടി സ്വീകരിക്കാതെ അധികൃതർ. അങ്ങാടിയുടെ മധ്യഭാഗത്തുള്ള പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ലൈറ്റുകളിൽ നാലെണ്ണവും പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുകയാണ്.…
Read More » -
News
വളർത്ത് പോത്തിനെ പിടിച്ചത് കടുവയല്ല പുലി.
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മരുതിലാവിൽ ഇന്നലെ പുലർച്ചെ 2 മണിയോടടുത്ത്ബാബു ചക്കച്ചങ്കണ്ടി എന്ന കർഷകൻ്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന മൂന്ന് വളർത്ത് പോത്തുകളിൽ ഒന്നിനെ കടുവ എന്ന്…
Read More » -
News
റോട്ടറി ഡിസ്ട്രിക്റ്റ് ബാഡ്മിന്റൺ ടൂർണമെന്റ്.കോടഞ്ചേരി റോട്ടറി ക്ലബ് റണ്ണർ അപ്പ്.
കോഴിക്കോട്: കോസ്മോസ് ബാഡ്മിന്റൺ ഹാളിൽ വെച്ച് നടന്ന റോട്ടറി സിസ്ട്രിക്റ്റ് 3204 ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ 55 വയസിന് മുകളിലുള്ള വിഭാഗത്തിൽ കോടഞ്ചേരി റോട്ടറി ക്ലബ്ബ് റണ്ണർ…
Read More »