ROAD ACCIDENT
-
LOCAL NEWS
മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ പൊന്നാംങ്കയം കൊല്ലംപറമ്പിൽ ബൈജു, മകൻ മാനുവൽ, കണ്ണോത്ത് പന്നിമല, വടക്കേക്കുടിയിൽ…
Read More » -
LOCAL NEWS
സ്ഥിരം അപകടമേഖലയായി മാറി ആനക്കല്ലുംപാറ വളവ്
തിരുവമ്പാടി : സ്ഥിരം അപകടമേഖലയായ മലയോര ഹൈവേയുടെ കൂമ്പാറ ആനക്കല്ലുംപാറ വളവിൽ അപകടം തുടർക്കഥ. കക്കാടംപൊയിലിൽനിന്ന് ചെങ്കുത്തായ പാതയിറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് സുരക്ഷാവേലിയിൽ ഇടിക്കുന്നത് പതിവുസംഭവമായിമാറുകയാണ്. ഇടിയുടെ…
Read More » -
LOCAL NEWS
കാർ ടൂറിസ്റ്റ് ബസിലിടിച്ചു യുവാവ് മരിച്ചു
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മാങ്ങാപൊയിലിൽ കാർ ടൂറിസ്റ്റ് ബസ്സിന്റെ പുറകിലിടിച്ച് യുവാവ് മരിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം സംഭവിച്ചത്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ടൂറിസ്റ്റ്…
Read More » -
LOCAL NEWS
മലയോര ഹൈവേ: മഞ്ഞുവയലിൽ വാഹനാപകടം
നെല്ലിപ്പൊയിൽ: മലയോര ഹൈവേ നെല്ലിപ്പൊയിൽ-പുല്ലൂരാംപാറ റൂട്ടിൽ മഞ്ഞുവയൽ ട്രാൻസ്ഫോർമറിന് സമീപം കരിനാട്ട് പടിയിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറി.മുക്കം സ്വദേശികളുടെതാണ് വാഹനം രണ്ടുപേർക്ക്…
Read More » -
LOCAL NEWS
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട് ബസ് കടയിലേക്ക് ഇടിച്ചുകയറി.കൊടുവളളി മദ്രസ ബസാറിൽ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അപകടം.കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് വളവിലെ മരത്തിൽ തട്ടി കടയിലേക്ക് ഇടിച്ചു…
Read More » -
LOCAL NEWS
മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
പുല്ലൂരാംപാറ : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ഇന്നു വൈകുന്നേരം പെയ്ത മഴയിൽ പുല്ലൂരാംപാറയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണം…
Read More » -
MUKKAM
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മുക്കം:ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന രണ്ട്…
Read More » -
LOCAL NEWS
ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കൂമ്പാറ സ്വദേശി മരണപ്പെട്ടു
ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് (41)മരണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.പരിക്കേറ്റവരെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ…
Read More » -
LOCAL NEWS
എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ചു അപകടം ഒരാൾ മരിച്ചു
എടവണ്ണപ്പാറ : അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22) ആണ്…
Read More » -
LOCAL NEWS
കല്ലുരുട്ടിയിൽ കാർ അപകടത്തിൽപെട്ടു
തിരുവമ്പാടി- ഓമശ്ശേരി തിരുവമ്പാടി റോഡിൽ തറോൽ കല്ലുരുട്ടി സഹകരണ ബാങ്കിന്റെ സമീപം കാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പുല്ലൂരാംപാറയിലേക്ക് പോവുകയായിരുന്ന കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ…
Read More »