ROAD ACCIDENT
-
LOCAL NEWS
മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ ഗവൺമെൻറ് ഹോസ്പിറ്റൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.പരിക്കേറ്റ സ്ത്രീയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും,ഗുരുതരമായി പരിക്കേറ്റ പുരുഷനെ കോഴിക്കോട്…
Read More » -
LOCAL NEWS
കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്.
തിരുവമ്പാടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തൊണ്ടിമ്മൽ കിണറിന് സമീപത്താണ് അപകടം നടന്നത്.ഒരു കുട്ടിയടക്കം അഞ്ച്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വാഹനാപകടം
അടിവാരം :താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ ചരക്കുമായി വന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു .ആർക്കും കാര്യമായ പരിക്കുകൾ ഇല്ല. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ…
Read More » -
LOCAL NEWS
കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു
കൂടരഞ്ഞി :കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയുടെ കൂടരഞ്ഞി പുന്നക്കൽ റോഡിൽ കാരാട്ട് പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് നാലുമണിയോടെ കാരാട്ട് പാറ വളവിലാണ് സംഭവം.…
Read More » -
LOCAL NEWS
സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഓമശ്ശേരി:സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു (46) ആണ് മരിച്ചത്.വേനപ്പാറ അങ്ങാടിയില്‍ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട്…
Read More » -
THIRUVAMBADY
ബൈക്കിടിച്ചു ചികിത്സയിലായിരുന്നയാൾ മരിച്ചു.
തിരുവമ്പാടി: തോട്ടത്തിൻകടവ് അങ്ങാടിയിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റു ചികിത്സയായിരുന്നയാൾ മരിച്ചു.തോട്ടത്തിൽ കടവ് പച്ചക്കാട് താമസിക്കുന്ന മനാശേരി ഡൈനി ജോർജ് (56) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ…
Read More » -
LOCAL NEWS
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മുക്കം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശേരി മാടാമ്പുറത്താണ് ഇന്നലെ രാവിലെ അപകടം നടന്നത്.പെരിന്തൽമണ്ണ സ്വദേശിയുടേതാണ് വാഹനം. രണ്ടുപേരായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.…
Read More » -
LOCAL NEWS
ടിപ്പർ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
തിരുവമ്പാടി : ചരക്കുകയറ്റിവന്ന ടിപ്പർ നിയന്ത്രണംവിട്ട് പഞ്ചായത്ത് റോഡിന്റെ സംരക്ഷണഭിത്തി തകർത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. തൊണ്ടിമ്മൽ സർപ്പക്കാവ് റോഡിൽ കൊടിയങ്ങൽ വിവേകാനന്ദന്റെ വീട്ടുമുറ്റത്തേക്കാണ് നിറയെ കരിങ്കല്ലുകൾ കയറ്റിവന്ന…
Read More » -
LOCAL NEWS
ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം
താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മുട്ടിൽ പരിയാരം സ്വദേശികളായ കുടുംബാംഗങ്ങളടക്കം ഒമ്പതു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ…
Read More » -
LOCAL NEWS
ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു.ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.രാത്രി 9 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ സ്വദേശികളായ കുടുംബം.…
Read More »