KODIYATHOOR
-
KODIYATHOOR
കൊടിയത്തൂരിൽ തിളങ്ങി ഓണക്കിറ്റ് വിതരണവും കർഷക ആദരവും.
മുക്കം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഇത്തവണ ഓണാഘോഷത്തിന് പകിട്ടേറും. വാർഡ് മെമ്പർ എസ്.എ. നാസറിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 11 ഇനം പച്ചക്കറികളും…
Read More » -
News
കൊടിയത്തൂർ ജി.എം. യു.പി. സ്കൂളിലേക്ക് എമിറേറ്റ് ഫോറം സൗണ്ട് സിസ്റ്റം കൈമാറി; ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
മുക്കം : കൊടിയത്തൂർ ജി.എം. യു. പി. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കൊടിയത്തൂർ എമിറേറ്റ് ഫോറം ആധുനിക സൗണ്ട് സിസ്റ്റം നൽകി .ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സൗണ്ട്…
Read More » -
News
പേവിഷ ബാധ നിയന്ത്രണം – തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിക്ക് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനും അത് വഴി പേവിഷ ബാധ നിയന്ത്രിക്കുന്നതിനുമായി ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകും. തുടർന്ന്…
Read More » -
Uncategorized
അവയവദാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കൊടിയത്തൂർ: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.അവയവദാനത്തിന്റെ മഹത്വവും അതിലൂടെ നിരവധി ജീവിതങ്ങൾക്ക്…
Read More » -
Uncategorized
അപകട ഭീഷണിയിലായകൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ
കൊടിയത്തൂർ: മലയോര മേഖലയിലെ നൂറ് കണക്കിന് രോഗികൾക്കാശ്വാസമായ കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. കുത്തിവെപ്പ്, ഫാർമസി സ്റ്റോർ റൂം വിഭാഗങ്ങൾ ഉൾപ്പെടുന്ന കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്.മലയോര…
Read More » -
News
കൊടിയത്തൂരിൽ തെരുവ് നായശല്യം രൂക്ഷം: പ്രതിരോധ നടപടികളുമായി ഗ്രാമപഞ്ചായത്ത്.
മുക്കം: കൊടിയത്തുർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭരണ…
Read More » -
News
കൊടിയത്തൂരിൽ കാലവർഷം ശക്തം: വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടവും; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊടിയത്തൂർ: കാലവർഷം ശക്തമായതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടവും ഉണ്ടായി.കൊടിയത്തൂർ കാരക്കുറ്റി, കാരാട്ടുമുറി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്…
Read More » -
News
ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു. പഞ്ചായത്ത്…
Read More » -
News
പന്നിക്കോട് എ യുപി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
കൊടിയത്തൂർ:പന്നിക്കോട് എ യു പി സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം സി.കെ കാസിം എം എൽ എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് അസൂറാബിയാണ് ഒരു വർഷത്തേക്ക്…
Read More » -
News
വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്ന പഞ്ചായത്തംഗം മരണപ്പെട്ടു.
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വനിതാ ലീഗ് നേതാവുമായ ആയിഷ ചേലപ്പുറത്ത് മരണപ്പെട്ടു.ഇന്നലെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട്…
Read More »