LOCAL NEWS

മുൻ എം ൽ എ ജോർജ് എം തോമസിന് എതിരെ പ്രധിഷേധപ്രകടനം നടത്തി

കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം ൽ എ ജോർജ് എം തോമസിനെ പാർട്ടി തന്നെ അഴിമതിക്കാരൻ ആണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും അദ്ദേഹത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുകയു വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രകടനവും പൊതുയോഗവും സങ്കടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ സമാൻ ചാലൂളി അധ്യക്ഷൻ ആയി ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എം ടി അഷ്‌റഫ്‌ വി പി സ്മിത സാദിഖ് കുറ്റി പറമ്പ് ജംഷിദ് ഒളകര റിൻസി ജോൺസൺ മുഹമ്മദ്‌ ദിഷാൽ എം എ സൗദ ടീച്ചർ ഉണ്ണികൃഷ്ണൻ റീന പ്രകാശ് റോയ് മാസ്റ്റർ നിഷാദ് വീച്ചി ഷാനിബ് ജാഫർ ചോണാട് സജീവ് ചോണാട് കുഞ്ഞാലി മമ്പാട്ട് അഷ്‌റഫ്‌ തച്ചാറമ്പത്‌ ശാന്ത ദേവി തനുദേവ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com