-
LOCAL NEWS
കൂമ്പാറ ആനക്കല്ലുപാറയിൽ വീണ്ടും അപകടം:രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു അപകടത്തിൽപ്പെട്ടു രണ്ടുപേർക്ക് ഗുരുതര പരിക്ക്.കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കെ എൽ 10 ബി.ഫ്…
Read More » -
LOCAL NEWS
ജില്ലയിൽ 57407 പുതിയ വോട്ടർമാർ; അന്തിമ വോട്ടർ പട്ടികയിൽ 2583119 പേർ
കോഴിക്കോട്:പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം-2024 മായി ബന്ധപ്പെട്ട്അന്തിമ പട്ടികപ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 1333052 സ്ത്രീകളും 1250018പുരുഷന്മാരും 49 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ ആകെ 2583119 വോട്ടർമാരാണുള്ളത്. ജില്ലയിൽ…
Read More » -
LOCAL NEWS
ഇ – ലേലം ചെയ്യുന്നു
കോഴിക്കോട് സിറ്റിയിലെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്തും, കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്തും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചു വരുന്ന അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണം…
Read More » -
News
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു..
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിന്റെ ഭാഗമായി ആരംഭിച്ച ഫുട്ബോൾ അക്കാദമി സന്തോഷ് ട്രോഫി താരവും നിലവിൽ ഗോകുലം എഫ്.സിയുടെ കളിക്കാരനുമായ പി.എൻ നൗഫൽ ഉദ്ഘാടനം…
Read More » -
LOCAL NEWS
പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ നിര്യാതനായി
തിരുവമ്പാടി:പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായിഭാര്യ:ഫാത്തിമമക്കൾ :കുഞ്ഞിമൂസ, കുത്തിമുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം,സുബൈദ,മരുമക്കൾ:കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന,അബ്ദുൽ ബാരി താത്തൂർ(പരേതൻ)മയ്യിത്ത് നിസ്കാര…
Read More » -
LOCAL NEWS
‘സുരക്ഷിത ബാല്യം’ ബോധവത്കരണ സെമിനാർ നടത്തി.
തിരുവമ്പാടി :തിരുവമ്പാടി അൽഫോൻസാ കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെയും വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും…
Read More » -
LOCAL NEWS
പ്രതിഷേധ ധർണ്ണ നടത്തി
തിരുവമ്പാടി:ചെറുകിട വ്യാപാരികൾക്കെതിരെ അമിതമായ ലൈസൻസ് ഫീസ്, നികുതികൾ, നിരന്തരമായി പിഴകൾ ചുമത്തിയും അശാസ്ത്രീയമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചും സർക്കാറുകൾ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി…
Read More » -
LOCAL NEWS
ഓമശ്ശേരിയിൽ വ്യാപാരികൾ ധർണസമരം സംഘടിപ്പിച്ചു
ഓമശ്ശേരി: കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായവ്യാപാരനയങ്ങൾക്കെതിരെ ഓമശ്ശേരിപഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപനമിതിയുടെ നേത്രത്വത്തിൽ ഓമശ്ശേരിഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണസമരം സംഘടിപ്പിച്ചു. മാലിന്യസംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ…
Read More » -
LOCAL NEWS
പുന്നക്കൽ പള്ളിത്തൊടി മറിയം നിര്യാതയായി
തിരുവമ്പാടി :പുന്നക്കൽ പള്ളിത്തൊടി മറിയം (68) നിര്യാതയായി.സഹോദരൻ: മുഹമ്മദാലി മയ്യത്ത് നിസ്കാരം ഇന്ന് പത്തുമണിക്ക് പുന്നക്കൽ ടൗൺ മസ്ജിദിൽ
Read More » -
News
സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ വീട്ടിൽ സൂരജാണ് മരിച്ചത്. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്.…
Read More »