-
LOCAL NEWS
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ നിന്ന് കണ്ടെത്തി
താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ നിന്ന് കണ്ടെത്തി. ഫോണിന്റെ ലൊക്കേഷൻ അവസാനം കാണിച്ചത് കരിപ്പൂരായിരുന്നു. അതേസമയം തട്ടിക്കൊണ്ട് പോകൽ സംഘത്തിലെ…
Read More » -
INFORMATION
മെഡിക്കൽ കോളേജും ഡ്രൈവിംഗും; “നമ്മളറിയണം നമുക്ക് വേണ്ടി” അഷ്കർ സർക്കാർ എഴുതുന്നു
മെഡിക്കൽകോളേജ് ഇതൊരു ലോകമാണ് വിവിധങ്ങളായ വേദനകളെയും മാനസിക പ്രയാസങ്ങളേയുമൊക്കെ അതിജീവിച്ചു ജീവിതത്തോട് പട പൊരുതുന്ന നിരവധി പേരുണ്ടിവിടെ… വലിയ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ട് സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും.ചുരുക്കി പറഞ്ഞാൽ…
Read More » -
KARASSERY
മുക്കം തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ നിര്യാതനായി
മുക്കം:തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ -85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ചെങ്ങളം തകിടിയിൽ കുടുംബാംഗം. മക്കൾ: മോളി, ചാക്കോ (കുഞ്ഞു മോൻ ), റോസമ്മ, തോമസ്,…
Read More » -
LOCAL NEWS
ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും.…
Read More » -
LOCAL NEWS
‘ബിജെപിക്ക് എന്റെ എംപി സ്ഥാനം എടുത്തുമാറ്റാൻ സാധിച്ചേക്കും; വയനാടിന്റെ പ്രതിനിധിയായി തുടരും’
കൽപറ്റ : കേരളത്തിൽ നിന്നുള്ള ആളല്ലെങ്കിലും സ്നേഹം കൊണ്ട് തന്നെ കുടുംബാംഗമായി വയനാട്ടുകാർ മാറ്റിയെന്നു രാഹുൽ ഗാന്ധി. നാല് വർഷം മുൻപ് ഇവിടെ നടത്തേണ്ടി വന്നത് തികച്ചും…
Read More » -
LOCAL NEWS
കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ
മഞ്ചേരി: ഭൂമി രജിസ്ട്രേഷന് ഉടമയിൽനിന്ന് 3,500രൂപ കൈക്കൂലിവാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ. കണ്ണൂർ സ്വദേശി പി വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ്…
Read More » -
LOCAL NEWS
വിഷു എത്തി; പടക്ക വിപണി സജീവം
തിരുവമ്പാടിയിലെ അബു ഫാൻസി പടക്കകടയിൽ നിന്നുള്ള ദൃശ്യം വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ പടക്ക വിപണി സജീവമായി. മുൻ വർഷങ്ങളിൽ വിഷു എത്തുന്നതിനും മാസങ്ങൾ…
Read More » -
News
പനച്ചിപ്പറ്റ-മുറമ്പാത്തി നടപ്പാലം അപകടാവസ്ഥയിൽ
കോടഞ്ചേരി : കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പനച്ചിപ്പറ്റ മുറമ്പാത്തി നടപ്പാലം പൊളിച്ചുമാറ്റി പുതിയപാലം പണിയണമെന്ന ആവശ്യമുയരുന്നു. 1982-ൽ നിർമിച്ച നടപ്പാലമാണ് ജീർണാവസ്ഥയിലായിരിക്കുന്നത്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് ഇരുമ്പുകമ്പികൾ…
Read More » -
KERALA NEWS
പോസ്റ്റുമാൻ തരും കൈനീട്ടം
കാത്തിരിക്കൂ, ഇത്തവണത്തെ വിഷുവിന് കൈനീട്ടവുമായാവാം പോസ്റ്റുമാൻ പടികയറിയെത്തുക. പ്രിയപ്പെട്ടവർക്ക് കൈനീട്ടം നൽകാനും സ്വീകരിക്കാനും സൗകര്യമൊരുക്കിയാണ് തപാൽ വകുപ്പ് മാറിയ കാലത്തിനൊപ്പം സഞ്ചരിക്കുന്നത്. തപാൽവകുപ്പ് ഏർപ്പെടുത്തിയ പദ്ധതിയിലൂടെ ബുധനാഴ്ച…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നു
താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ…
Read More »