-
LOCAL NEWS
കോഴിക്കോട് ജില്ലയിലെ മിന്നും താരമായി മാറി സേക്രഡ് ഹാർട്ട് എച്ച് എസ്സിലെ ജ്വൽ മനോജ്
ചിത്രം:ജ്വൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷ എഴുതുന്നു തിരുവമ്പാടി:രണ്ടു കണ്ണുകൾക്കും ജൻമനാ കാഴ്ചശക്തിയില്ലെങ്കിലും അകക്കണ്ണിന്റെ ആത്മധൈര്യം കൊണ്ട് ,തന്റെ പരീക്ഷാ പ്രതിസന്ധികളെ തരണം ചെയ്യാൻ തീവ്രമായ കഠിനാധ്വാനത്തിലൂടെ, ആത്മധൈര്യത്തോടെ…
Read More » -
KERALA NEWS
2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം
ദില്ലി : 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2000 ത്തിന്റെ നോട്ടുകൾ…
Read More » -
LOCAL NEWS
എസ്എസ്എൽസി ഫലം: മലയോര മേഖലയിലെ സ്കൂളുകൾക്ക് 100% വിജയം
തിരുവമ്പാടി: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യപിച്ചപ്പോൾ മലയോര മേഖലയിലെ സ്കൂളുകൾക്ക് 100% വിജയ ശതമാനം. • തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ 260 വിദ്യാർഥികൾ…
Read More » -
KERALA NEWS
പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14…
Read More » -
LOCAL NEWS
കള്ളൻതോട് പരപ്പിൽ താമസിക്കുന്ന ബഷീറിന്റെ മകൻ റാഷിദ് നിര്യാതനായി.
കള്ളൻതോട്: പരപ്പിൽ താമസിക്കുന്ന ബഷീറിന്റെ മകൻ റാഷിദ് (33) നിര്യാതനായി. മുക്കം- തിരുവമ്പാടി കോഴിക്കോട് റൂട്ടുകളിലെ സ്വകാര്യ ബസുകളിൽ ഡ്രൈവറായിരുന്നു മാതാവ്: സുബൈദ. ഭാര്യ: ബിൻന്തിയ. മകൻ:…
Read More » -
KERALA NEWS
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം; വിജയശതമാനത്തിൽ 0.44 ശതമാനം വർദ്ധന
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ…
Read More » -
KERALA NEWS
കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില…
Read More » -
KERALA NEWS
പുലർച്ചെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ
മാനന്തവാടി: വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര് പന്നിവിള ലിനുഭവനില് റോഷന് എന്ന ലിജുവിനെ ആണ് തിരുനെല്ലി…
Read More » -
LOCAL NEWS
‘വിപിനം സുന്ദരം ‘ പദ്ധതിയുമായി ഓയിസ്ക തിരുവമ്പാടി
തിരുവമ്പാടി:ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വിപിനം സുന്ദരം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്ലാത്തോട്ടത്തിൽ ‘ലേക്ക് വ്യൂ’ റിസോർട്ടിൽ വച്ച് നടന്ന വാർഷിക കുടുംബ…
Read More » -
MUKKAM
ശൗചാലയം പൊളിച്ചതിന്റെ മാലിന്യം റോഡരികിൽ തള്ളിയവരെ കൈയോടെ പിടികൂടി നഗരസഭ
മുക്കം : നഗരസഭയിലെ വട്ടോളിപ്പറമ്പിൽ ശൗചാലയം പൊളിച്ചതിന്റെ മാലിന്യം റോഡരികിൽ തള്ളിയവരെ കൈയോടെ പിടികൂടി നഗരസഭ അധികൃതർ. വട്ടോളിപ്പറമ്പ്-തൂങ്ങംപുറം റോഡിൽ വട്ടോളിപ്പറമ്പ് അങ്ങാടിക്ക് സമീപത്താണ് ക്ലോസറ്റ്, വീട്ടിലെ…
Read More »